ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

Published : Dec 13, 2022, 11:41 PM IST
ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

Synopsis

ഇന്ന്‌  രാവിലെ  ഏഴുമണിക്ക്  വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ  ഫാനിൽ തൂങ്ങിയ നിലയിലാണ് അമൂല്യയെ കണ്ടത്.  

ഹരിപ്പാട് : എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.  കാഞ്ഞൂർ കോട്ടയ്ക്കകം  സ്നേഹതീരത്തിൽ പരേതനായ മുത്തേഷിന്റെ  മകൾ അമൂല്യ മുത്തേഷ്  (14) ആണ് മരിച്ചത്. 

ഇന്ന്‌  രാവിലെ  ഏഴുമണിക്ക്  വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ  ഫാനിൽ തൂങ്ങിയ നിലയിലാണ് അമൂല്യയെ കണ്ടത്.  അമ്മൂമ്മ ശാന്തയാണ് കണ്ടത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന്  ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  പഠനവുമായി ബന്ധപ്പെട്ട്   വിദേശത്തുള്ള മാതാവ്  ലൗസി മത്തായി വഴക്കു പറഞ്ഞതാണ്  ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു.  അമൽ മുത്തേഷ് സഹോദരനാണ്. 
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്