തളിപ്പറമ്പിൽ ഇന്ധന ടാങ്കർ മറിഞ്ഞു 

Published : Dec 13, 2022, 10:26 PM IST
തളിപ്പറമ്പിൽ ഇന്ധന ടാങ്കർ മറിഞ്ഞു 

Synopsis

ഡീസൽ ടാങ്കിൽ ചോർച്ചയുണ്ട്. അതേസമയം ഗ്യാസ് ചോർച്ചയില്ലെന്നും അധികൃതർ പറഞ്ഞു.

കണ്ണൂർ: തളിപ്പറമ്പ് പിലാത്തറയ്ക്കടുത്ത് ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഏഴിലോട് ദേശീയ പാതവികസന പ്രവൃത്തി നടക്കുന്നിടത്താണ് അപകടം. ഫയർഫോഴ്സ് സംഘമെത്തി പരിശോധന തുടങ്ങി. ഡീസൽ ടാങ്കിൽ ചോർച്ചയുണ്ട്. അതേസമയം ഗ്യാസ് ചോർച്ചയില്ലെന്നും അധികൃതർ പറഞ്ഞു. മംഗലാപുരത്തുനിന്നും കോഴിക്കോടേക്ക് എൽപിജിയുമായി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി