പാലക്കാട് തൃത്താലയിൽ പനിബാധിച്ച് 9 വയസ്സുകാരൻ മരിച്ചു

Published : Feb 19, 2024, 05:47 PM IST
പാലക്കാട് തൃത്താലയിൽ പനിബാധിച്ച് 9 വയസ്സുകാരൻ മരിച്ചു

Synopsis

തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സലാഹുദ്ദീൻ അയ്യൂബി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഹാദി. ഇന്ന് സ്കൂളിന് അവധി നൽകി.  

പാലക്കാട്: പാലക്കാട് തൃത്താലയിൽ പനിബാധിച്ച് 9 വയസ്സുകാരൻ മരിച്ചു. പട്ടിത്തറ സ്വദേശി സൈനുദീന്റെ മകൻ മുഹമ്മദ് ഹാദിയാണ് മരിച്ചത്. രാവിലെ 4:30 ഓടെ കുട്ടിക്ക് പനിയും ശ്വാസംമുട്ടലും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സലാഹുദ്ദീൻ അയ്യൂബി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഹാദി. ഇന്ന് സ്കൂളിന് അവധി നൽകി.  

പൂജാര വരെ പിന്നില്‍! സര്‍ഫറാസിനെ അനുസ്മരിപ്പിച്ച് രഞ്ജിയില്‍ മലയാളി താരത്തിന്‍റെ റണ്‍വേട്ട; സഞ്ജു ഏഴയലത്തില്ല

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കല്ല്യാണച്ചടങ്ങിന് തീ തുപ്പിയ കാർ, നിറം മാറ്റാൻ നോക്കിയിട്ടും വിടാതെ എംവിഡി; കാറിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ തീരുമാനം
ഹോട്ടൽ മുറിയുടെ വാതിലടക്കാതെ വനിതാ ഡോക്‌ടർ പുറത്തുപോയി; തിരികെ വന്നപ്പോൾ 4 ലക്ഷത്തിലേറെ വിലവരുന്ന വസ്തുക്കൾ നഷ്ടമായി; വിരലടയാളത്തിൽ കുടുങ്ങി മോഷ്‌ടാവ്