ഗ്ലാസ് കടയുടെ സമീപത്ത് ബോംബിന് സമാനമായ ഐസ്ക്രീം ബോൾ പോലെയുള്ള വസ്തു; ബോംബ് സ്ക്വാഡ് പരിശോധിച്ചു

Published : May 07, 2024, 08:50 PM IST
ഗ്ലാസ് കടയുടെ സമീപത്ത് ബോംബിന് സമാനമായ ഐസ്ക്രീം ബോൾ പോലെയുള്ള വസ്തു; ബോംബ് സ്ക്വാഡ് പരിശോധിച്ചു

Synopsis

ഉത്സവങ്ങൾക്ക് കമ്പക്കാർ ഉപയോഗിക്കുന്ന വെടിമരുന്ന് നിറച്ച ഐസ്ക്രീം ബോൾ ആണെന്ന് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ അറിയിച്ചു.

കൊല്ലം: കൊല്ലം നല്ലില പുലിയല പൊയ്കയിൽ കിഴങ്ങുവിള മുക്കിനടുത്ത് ഗ്ലാസ് കടയുടെ സമീപത്ത് ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കൊല്ലത്ത് നിന്ന് ബോംബ് സ്ക്വാഡ് എത്തി ബോബ് അല്ല എന്ന് സ്ഥിരീകരിച്ചു. ഉത്സവങ്ങൾക്ക് കമ്പക്കാർ ഉപയോഗിക്കുന്ന വെടിമരുന്ന് നിറച്ച ഐസ്ക്രീം ബോൾ ആണെന്ന് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡോഗ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. കണ്ണനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

യാത്രക്കാരന്‍റെ പാന്‍റിനുള്ളിലെ ചെറിയ ബാഗ്, സംശയം തോന്നി തുറന്നു; ഞെട്ടൽ, കടത്താൻ ശ്രമിച്ചത് ചെറിയ പാമ്പുകളെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം