വെടിക്കെട്ട് പുരക്ക് തീ പിടിച്ച് ഒരാള്‍ മരിച്ചു

Published : Dec 09, 2018, 10:31 PM ISTUpdated : Dec 09, 2018, 10:34 PM IST
വെടിക്കെട്ട് പുരക്ക് തീ പിടിച്ച് ഒരാള്‍ മരിച്ചു

Synopsis

 തിരൂർ തൃക്കണ്ടിയൂരിൽ അയ്യപ്പൻ വിളക്കിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ചു.  

മലപ്പുറം:  തിരൂർ തൃക്കണ്ടിയൂരിൽ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ രണ്ടു പേരില്‍  ഒരാള്‍ മരിച്ചു. മാങ്ങാട്ടിരി സ്വദേശി അയ്യപ്പനാണ് മരിച്ചത്. തൃക്കണ്ടിയൂർ സ്വദേശി ശങ്കുണ്ണി തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അയ്യപ്പൻ വിളക്കിനിടയിലാണ് സംഭവം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടയുടെ ​ഗ്രിൽമുറിച്ച് കയറി സി​ഗരറ്റുകളും പണവും കവർന്നു, ജനകീയ ഹോട്ടലിലും കള്ളൻ കയറി; താമരക്കുളത്ത് മോഷണപരമ്പര
കടം കൊടുത്ത പണം തിരികെ ചോദിക്കാനെത്തി, തർക്കത്തിനൊടുവിൽ കത്തിവീശി ആക്രമണം, കോഴിക്കോട് രണ്ട് പേർക്ക് കുത്തേറ്റു