Accident : റോഡ് മുറിച്ചുകടക്കവേ ഓട്ടോയിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

Published : Nov 25, 2021, 11:38 AM IST
Accident : റോഡ് മുറിച്ചുകടക്കവേ ഓട്ടോയിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

Synopsis

ആദ്യം മലപ്പുറത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്.  

മലപ്പുറം: റോഡ് മുറിച്ചു കടക്കവേ ഒട്ടോയിടിച്ച് കാല്‍നട യാത്രകാരന്‍ മരിച്ചു. മൈലപ്പുറം സ്വദേശിയും കോട്ടപ്പടി സി.കെ.ബി ഫ്രൂട്ട്‌സ് ഉടമയുമായ ചെറുതൊടി കുഞ്ഞി മുഹമ്മദ് (കുഞ്ഞുട്ടി-74) ആണ് മരിച്ചത്. മൈലപ്പുറത്ത് ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു അപകടം. ആദ്യം മലപ്പുറത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മക്കള്‍: ഷമിം അലി (ദുബൈ), അബ്ദുല്‍ റസാഖ് മെഹബൂബ് (സബ് എഡിറ്റര്‍, സിറാജ്), ഷമീന, മുഹ്‌സിന, ഷംന. മരുമക്കള്‍: അബ്ദുല്‍ സലാം, അബ്ദുല്‍ വഹാബ്, ഷാനവാസ്, ജംഷീദ്, ഫൗനിയ, ഷഫീഫ യൂസുഫ്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരിപ്പൂര്‍ വിമാനത്താവള പരിസരത്തും, മലപ്പുറത്ത് പലയിടങ്ങളിലും കറക്കം, ഇടപാടുകൾ രഹസ്യം; മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ
വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി