അട്ടപ്പാടിയിൽ അരിവാൾ രോഗിയായ കുട്ടി മരിച്ചു

Published : Oct 30, 2022, 09:24 PM IST
അട്ടപ്പാടിയിൽ അരിവാൾ രോഗിയായ കുട്ടി മരിച്ചു

Synopsis

മേലെ മുള്ളി ഊരിൽ നിന്നും കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴിയാണ് മരണം.

പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ഏഴ് വയസുകാരൻ മരിച്ചു. മേലെ മുള്ളി രഞ്ജിത വെള്ളിങ്കിരി ദമ്പതികളുടെ മകൻ വികാസാണ് മരിച്ചത്. രണ്ട് ദിവസമായി കുട്ടിക്ക് പനിയായിരുന്നു. ഇന്നു വൈകിട്ട് മൂർച്ഛിച്ചു. മേലെ മുള്ളി ഊരിൽ നിന്നും കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴിയാണ് മരണം.

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം