നിലമ്പൂരിൽ മരം മുറിക്കുന്നതിനിടയിൽ താഴെ വീണ് യുവാവിന് ദാരുണാന്ത്യം

Published : Oct 09, 2024, 04:16 PM ISTUpdated : Oct 09, 2024, 05:20 PM IST
നിലമ്പൂരിൽ മരം മുറിക്കുന്നതിനിടയിൽ താഴെ വീണ് യുവാവിന് ദാരുണാന്ത്യം

Synopsis

മരം മുറിക്കുന്നതിനിടെയാണ് യുവാവ് താഴെ വീണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലമ്പൂരിലാണ് ദാരുണമായ സംഭവം ഉണ്ടായത്. 

മലപ്പുറം: നിലമ്പൂരിൽ മരം മുറിക്കുന്നതിനിടയിൽ യുവാവ് വീണു മരിച്ചു. നിലമ്പൂർ പാടിക്കുന്നിലെ അനന്തു (32) ആണ് മരിച്ചത്. മരത്തിൽ നിന്നും താഴെ വീണ അനന്തുവിനെ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

'ക്യാഷ് ഓൺ ഡെലിവറി'; രാഹുൽ ഗാന്ധിയ്ക്ക് ഒരു കിലോ ജിലേബി ഓർഡർ ചെയ്ത് ബിജെപിയുടെ 'മധുര' പ്രതികാരം

https://www.youtube.com/watch?v=Ko18SgceYX8


 

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ