കൊച്ചിയിൽ യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ‍ മുറിവുകൾ, അന്വേഷണം തുടങ്ങി പൊലീസ്

Published : Sep 15, 2024, 09:43 AM ISTUpdated : Sep 15, 2024, 09:47 AM IST
കൊച്ചിയിൽ യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ‍ മുറിവുകൾ, അന്വേഷണം തുടങ്ങി പൊലീസ്

Synopsis

അതേസമയം, കൊലപാതകമാണോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. 

കൊച്ചി: യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മരോട്ടിച്ചുവട് ഷാപ്പിന് സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിൻ്റെ ശരീരത്തിൽ മുറിവുകളുണ്ട്. അതേസമയം, കൊലപാതകമാണോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.  സംഭവത്തിൽ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. 

8 മാസം മുൻപ് വിവാഹം, തിരുവോണത്തിന് മുൻപ് വീടെത്താനുള്ള തിടുക്കത്തിനിടെ ട്രെയിൻ തട്ടി, കണ്ണീരടങ്ങാതെ ബന്ധുക്കൾ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു