മണ്ണാർക്കാട് മ്ലാവ് വേട്ടക്കേസിൽ ഒളിവിൽ പോയ പ്രതികൾ പിടിയിൽ

Published : Apr 16, 2023, 09:31 PM IST
മണ്ണാർക്കാട് മ്ലാവ് വേട്ടക്കേസിൽ ഒളിവിൽ പോയ പ്രതികൾ പിടിയിൽ

Synopsis

പ്രതികളെ കല്ലടിക്കോട് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി

പാലക്കാട് : മണ്ണാർക്കാട് കല്ലടിക്കോട് മ്ലാവ് വേട്ടക്കേസിൽ ഒളിവിൽ പോയ പ്രതികളും സഹായിയും പിടിയിൽ. വയനാട്ടിൽ നിന്നാണ് പ്രിതകളെ പിടികൂടിയത്. 
പ്രതികളായ കാഞ്ഞിരത്തിങ്കൽ സന്തോഷ്, പാലക്കയം ആക്കാമറ്റം ബിജു, ബിനു എന്നിവരെയാണ് ഒളിവിൽ കഴിയവെ വനം വകുപ്പ് അറസ്റ്റു ചെയ്തത്. പ്രതികളെ കല്ലടിക്കോട് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. മാർച്ച് 25ന് അർധ രാത്രിയാണ് കല്ലടിക്കോട് മലയടിവാരത്തിൽ വച്ച് ഗർഭിണിയായ മ്ലാവിനെ വേട്ടയാടിയത്. അന്ന് രണ്ടുപേർ അറസ്റ്റിലായിരുന്നു.

Read More : ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂർ; അരവിന്ദ് കെജ്രിവാൾ സിബിഐ ആസ്ഥാനത്തുനിന്ന് മടങ്ങി

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു