പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ് യുവതിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി, പ്രതി അറസ്റ്റിൽ

Published : Oct 04, 2026, 08:55 PM IST
ARREST

Synopsis

1,18,000 രൂപയാണ് ഇയാൾ ഭീഷണിപ്പെടുത്തി വാങ്ങിയത്. ഇയാളിൽ നിന്ന് കണ്ടെടുത്ത ഫോണിൽ നിരവധി പെൺകുട്ടികളുമായുള്ള നഗ്ന വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറം : പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയയാൾ അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ്‌ ഷാഫിലാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട ട്രാൻസ് വുമണിനെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. 1,18,000 രൂപയാണ് ഇയാൾ ഭീഷണിപ്പെടുത്തി വാങ്ങിയത്. ഇയാളിൽ നിന്ന് കണ്ടെടുത്ത ഫോണിൽ നിരവധി പെൺകുട്ടികളുമായുള്ള നഗ്ന വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്
കൊല്ലത്ത് വ്യാപാര സ്ഥാപനത്തിൽ കവർച്ച, പ്രതികൾ പിടിയിൽ