ഷു​ഗർ കൂടി, ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ചെക്ക് കേസ് പ്രതി മരിച്ചു; സംഭവം ആലപ്പുഴ ജില്ല ജയിലിൽ

Published : Oct 16, 2024, 03:36 PM IST
ഷു​ഗർ കൂടി, ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ചെക്ക് കേസ് പ്രതി മരിച്ചു; സംഭവം ആലപ്പുഴ ജില്ല ജയിലിൽ

Synopsis

ഷു​ഗർ കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ പ്രതി മരിച്ചു. 

ആലപ്പുഴ: ഷു​ഗർ കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ പ്രതി മരിച്ചു. ആലപ്പുഴ ജില്ലാ ജയിലിലെ 
ചെക്ക് കേസ് പ്രതി ആലപ്പുഴ പാലസ് വാർഡ് സ്വദേശി കബീർ(55) ആണ് മരിച്ചത്. ആശുപത്രിയിൽ എത്തും മുൻപ് കബീർ മരിച്ചിരുന്നു. ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്