ഗ്രീൻ ചാനൽ വഴി സ്വർണം കടത്താൻ ശ്രമം, എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ

Published : Mar 08, 2023, 07:39 PM IST
ഗ്രീൻ ചാനൽ വഴി സ്വർണം കടത്താൻ ശ്രമം, എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ

Synopsis

കൈകളിൽ സ്വർണം ചുറ്റി വച്ചശേഷം ഷർട്ടിന്റെ കൈ മൂടിയിട്ട് ഗ്രീൻ ചാനലിലൂടെ കടക്കാനാണ് ലക്ഷ്യമിട്ടത്.

കൊച്ചി : സ്വർണം  കടത്തിയ എയർ ഇന്ത്യാ ക്യാബിൻ ക്രൂ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വർണമിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവൻറീവ് കമ്മീഷണറേറ്റ് പിടികൂടിയത്. ബഹറൈൻ കോഴിക്കോട് - കൊച്ചി സർവീസ് നടത്തുന്ന വിമാനത്തിലെ കാബിൻ ക്രൂ ആയ ഇയാൾ സ്വർണം കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. കൈകളിൽ സ്വർണം ചുറ്റി വച്ചശേഷം ഷർട്ടിന്റെ കൈ മൂടിയിട്ട് ഗ്രീൻ ചാനലിലൂടെ കടക്കാനാണ് ലക്ഷ്യമിട്ടത്.

Read More : 'മുഖ്യമന്ത്രി കൊള്ള നടത്തുന്നു, എന്നിട്ടും തല ഉയർത്തി പിടിച്ച് നടക്കുന്നു'; പിണറായിക്കെതിരെ സുധാകരൻ

PREV
Read more Articles on
click me!

Recommended Stories

വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം
'കാർ ബൈക്കിന് സൈഡ് നൽകിയില്ല, വണ്ടിയിൽ തട്ടാൻ ശ്രമിച്ചു'; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ