ആലപ്പുഴ കളക്ടറുടെ അവധി അറിയിപ്പ്, ജലജന്യ രോഗത്താൽ കുട്ടികൾക്ക് അസ്വാസ്ഥ്യമുണ്ടായ ചൂരവിള സ്കൂളിന് 2 ദിവസം അവധി

Published : Jun 24, 2024, 09:10 PM ISTUpdated : Jun 24, 2024, 09:15 PM IST
ആലപ്പുഴ കളക്ടറുടെ അവധി അറിയിപ്പ്, ജലജന്യ രോഗത്താൽ കുട്ടികൾക്ക് അസ്വാസ്ഥ്യമുണ്ടായ ചൂരവിള സ്കൂളിന് 2 ദിവസം അവധി

Synopsis

സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള ജലം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്

ആലപ്പുഴ: ആലപ്പുഴ ചൂരവിള ഗവ എൽപി സ്കൂളിന് ജില്ലാ കളക്ടർ 2 ദിവസം അവധി പ്രഖ്യാപിച്ചു. സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും ജലജന്യ രോഗങ്ങൾ മൂലമുള്ള അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനാലാണ് മുൻകരുതൽ എന്ന നിലയിൽ കളക്ടർ 2 ദിവസം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളിന് 26/06/2026 വരെ അവധി ആയിരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു. ജലജന്യ രോഗങ്ങൾ നേരിടാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള ജലം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക, കേന്ദ്ര കാലാവസ്ഥ അറിയിപ്പ്; ഈ 3 ദിവസം കേരളത്തിൽ അതിശക്ത മഴ സാധ്യത, ജില്ലകളിലെ ജാഗ്രത ഇപ്രകാരം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്