കോട്ടയത്ത് വൃദ്ധയെ കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി, കേസെടുത്ത് പൊലീസ്

Published : Oct 04, 2021, 11:48 AM ISTUpdated : Oct 04, 2021, 11:55 AM IST
കോട്ടയത്ത് വൃദ്ധയെ കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി, കേസെടുത്ത് പൊലീസ്

Synopsis

ഇയാൾ ഊന്നു വടി കൊണ്ട് ഭാര്യയെ കൊന്നതായാണ് പൊലീസ് സംശയിക്കുന്നത്. പരസ്പര വിരുദ്ധമായ കാര്യങ്ങൾ ആണ് വൃദ്ധൻ പൊലീസിനോട് പറയുന്നത്...

കോട്ടയം: ഉഴവൂരിൽ 82 കാരിയായ ഭാര്യയെ (Wife) കൊന്ന് ഭർത്താവ് (Husband) കിണറ്റിൽ ചാടി. രാവിലെ ആറ് മണിയോടെയാണ് ഭാര്യയെ കൊന്ന് (Murder) ഭർത്താവ് കിണറ്റിൽ ചാടിയത്. ചേറ്റുകുളം സ്വദേശി ഭാരതി  ആണ് മരിച്ചത്. കിണറ്റിൽ ചാടിയ ഭർത്താവ് രാമൻ കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഊന്നു വടി കൊണ്ട് ഭാര്യയെ കൊന്നതായാണ് പൊലീസ് സംശയിക്കുന്നത്. പരസ്പര വിരുദ്ധമായ കാര്യങ്ങൾ ആണ് വൃദ്ധൻ പൊലീസിനോട് പറയുന്നത്. ഏറെ നാളായി ഭാരതി കിടപ്പ് രോഗി ആയിരുന്നു എന്നും കുറവിലങ്ങാട് പൊലീസ് അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വാര്‍ഡിൽ തോറ്റതിന് ബൈക്കിനോട്! തെരഞ്ഞെപ്പിൽ ഭാര്യ തോറ്റതിന് ഭര്‍ത്താവിന്റെ പ്രതികാരം, എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ ബൈക്ക് അടിച്ചുതകര്‍ത്തു
മുൻവാതിലിൽ ഇനാമൽ പെയിന്റ് ഒഴിച്ച് കത്തിച്ചു, മേലാറ്റൂരിൽ മോഷ്ടാവ് അടിച്ച് മാറ്റിയത് മുക്കുപണ്ടങ്ങൾ