എകെജി സെന്ററിൽ അപ്രതീക്ഷിത അതിഥി, ഏറെ നേരം നാടകീയ രം​ഗങ്ങൾ, ഇപിയെത്തി അനുനയിപ്പിച്ചു

Published : Jun 07, 2026, 01:13 PM IST
AKG Center

Synopsis

ഇയാൾ ഏറെനേരം മുദ്രാവാക്യം വിളിച്ചു. ഒടുവിൽ ഇപി ജയരാജൻ എത്തി അനുനയിപ്പിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവ വികാസങ്ങൾ.

തിരുവനന്തപുരം: സിപിഎം സംസ്ഥാന ഓഫിസായ എകെജി സെന്ററിൽ നാടകീയ രം​ഗങ്ങൾ. ജസ്റ്റിസ് ഫോർ സിപിഎം മുദ്രാവാക്യവുമായി എകെജി സെന്ററിന് മുന്നിൽ ഒരാൾ എത്തി. പത്തനംതിട്ട ലോക്കൽ കമ്മിറ്റി അംഗമെന്ന് അവകാശപ്പെട്ടാണ് എത്തിയത്. ജസ്റ്റിസ് ഫോർ സിപിഎം എന്നും ജസ്റ്റിസ് ഫോർ മി എന്നും പ്ലക്കാഡിൽ എഴുതിയായിരുന്നു എത്തിയത്. ഇയാൾ ഏറെനേരം മുദ്രാവാക്യം വിളിച്ചു. ഒടുവിൽ ഇപി ജയരാജൻ എത്തി അനുനയിപ്പിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവ വികാസങ്ങൾ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭർത്താവുമായി സാമ്പത്തിക തർക്കം, വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി, പോർച്ചിൽ കിടന്ന കാർ മോഷ്ടിച്ചു, 5 പേർ അറസ്റ്റിൽ
കാറിന്റെ സർവ്വീസ് വൈകിയെന്നാരോപിച്ച് ടയർ കടയിലെ ജീവനക്കാരന് ക്രൂരമർദനം; യുവാവിന്റെ മൂക്കിന്റെ പാലം തകർന്നു, പല്ല് പൊട്ടി; സംഭവം നാദാപുരത്ത്