50 ലക്ഷം രൂപയുടെ എംഡിഎംഎ യുവതി കടത്തിയ സംഭവം: പ്രധാന പ്രതിയും അറസ്റ്റിൽ

Published : Jun 19, 2024, 06:39 PM ISTUpdated : Jun 19, 2024, 06:54 PM IST
50 ലക്ഷം രൂപയുടെ എംഡിഎംഎ യുവതി കടത്തിയ സംഭവം: പ്രധാന പ്രതിയും അറസ്റ്റിൽ

Synopsis

ദില്ലിയിൽ നിന്നും കേരള എക്സ്പ്രസിൽ വന്നിറങ്ങിയ ബെംഗളൂരു സ്വദേശിനി സെമിൽ അക്തർ എന്ന 26 കാരിയാണ് പൊലീസിന്‍റെ പിടിയിലായത്.

കൊച്ചി: ആലുവയിൽ യുവതിയുടെ പക്കൽ നിന്ന് 50 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊച്ചി കപ്പലണ്ടിമുക്ക് സ്വദേശി സഫീർ ആണ് അറസ്റ്റിലായത്. സഫീറിന് വേണ്ടിയാണ് യുവതി മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആലുവയിൽ എംഡിഎംഎയുമായി യുവതി പിടിയിലായത്.

Read More..... 'വൃദ്ധനല്ലേ മരിച്ചത്? ചെറുപ്പക്കാരനല്ലല്ലോ, ബോംബ് ഇനിയും പൊട്ടാനുണ്ട്'; വിവാദ പരാമ‍ര്‍ശവുമായി കെ സുധാകരൻ

ദില്ലിയിൽ നിന്നും കേരള എക്സ്പ്രസിൽ വന്നിറങ്ങിയ ബെംഗളൂരു സ്വദേശിനി സെമിൽ അക്തർ എന്ന 26 കാരിയാണ് പൊലീസിന്‍റെ പിടിയിലായത്. ആലുവ റൂറൽ എസ് പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമാണ് യുവതിയെ പിടികൂടിയത്. ഹീറ്ററിൻ്റെ ബോക്സിനുള്ളിൽ ഒളിപ്പിച്ചാണ് ഒരു കിലോയോളം തൂക്കം വരുന്ന എംഎഡിഎംഎ കടത്താൻ ശ്രമിച്ചത്.  

Asianet News Live

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ
അന്തർ സംസ്ഥാന ബസ്സുകളിൽ മിന്നൽ പരിശോധന; കൊല്ലം ബീച്ച് പരിസരത്ത് യുവാവ് അറസ്റ്റിലായത് എംഡിഎംഎയുമായി