കേരള എക്സ്പ്രസിൽ വന്നിറങ്ങിയ യുവതിയെ കണ്ടപ്പോൾ തന്നെ സംശയം, പരിശോധനയിൽ കയ്യോടെ പിടിയിലായി; 4 കിലോ കഞ്ചാവ് കണ്ടെടുത്തു

Published : Jul 04, 2026, 08:11 PM IST
POLICE ARREST

Synopsis

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവുമായി അസം സ്വദേശിനിയായ റുപ്‌സാന ബീഗം എക്സൈസിന്റെ പിടിയിലായി. കേരള എക്സ്പ്രസിൽ ആലുവയിലെ ഏജന്റിന് കൈമാറാനായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് യുവതി മൊഴി നൽകി

പാലക്കാട്: നാല് കിലോ കഞ്ചാവുമായി അസം സ്വദേശിനി റുപ്‌സാന ബീഗം (21) എക്സൈസിന്റെ പിടിയിലായി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. കേരള എക്സ്പ്രസ് ട്രെയിനിലാണ് ഇവർ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ആലുവയിലുള്ള ഒരു ഏജന്റിന് കൈമാറാനാണ് കഞ്ചാവ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പ്രതിയായ റുപ്‌സാന ബീഗത്തെ ഇതിന് മുൻപും കഞ്ചാവ് കടത്തിയ കേസിൽ പിടികൂടിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലയിൽ കോൺഗ്രസിന് ഞെട്ടൽ, വോട്ടെടുപ്പിൽ തോറ്റു, ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം വിട്ടുനൽകി; ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ പ്രതിഷേധം
ജയിലിലെ സൗഹൃദത്തിൽ ഒരുമിച്ച് മോഷണം; തിരുവനന്തപുരത്ത് ബൈക്കിലെത്തി വീട്ടമ്മയുടെ രണ്ടുലക്ഷം രൂപ വിലയുള്ള മാല പൊട്ടിച്ച് കടന്നു; പ്രതികൾ പിടിയിൽ