108 ആബുലൻസിലെ നഴ്‌സിനെ അപമാനിക്കാൻ ശ്രമം: മധ്യവയസ്കൻ റിമാൻഡിൽ

Published : Jan 25, 2021, 04:54 PM IST
108 ആബുലൻസിലെ നഴ്‌സിനെ അപമാനിക്കാൻ ശ്രമം: മധ്യവയസ്കൻ റിമാൻഡിൽ

Synopsis

108 ആബുലൻസിലെ വനിതാ ജീവനക്കാരിയായ നഴ്‌സിനെ അപമാനിക്കാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു. 

പെരിന്തൽമണ്ണ: 108 ആബുലൻസിലെ വനിതാ ജീവനക്കാരിയായ നഴ്‌സിനെ അപമാനിക്കാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു. അമ്മിനിക്കാട് ചെമ്മലശ്ശേരി ഹനീഫ (44)യെയാണ് പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തത്. ജീവനക്കാരിയുടെ  പരാതിയെ തുടർന്നാണ് നടപടി. 

ശനിയാഴ്ച രാത്രിയിലാണ് സംഭവം. പെരിന്തൽമണ്ണയിൽ സർവീസ് നടത്തുന്ന 108 ആംബുലൻസിലെ താൽക്കാലിക ജീവനക്കാരിയാണ് നഴ്‌സ്. ആംബുലൻസ് ശുചീകരിക്കുന്ന സമയത്ത് വീഡിയോ എടുക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുകയും വാക്കേറ്റം പിന്നീട് കയ്യേറ്റത്തിലെത്തുകയായിരുന്നു.

പുനര്‍ജനിക്കുമെന്ന് മന്ത്രവാദി; പെണ്മക്കളെ തലയ്ക്കടിച്ചു കൊന്ന് അധ്യാപക ദമ്പതികൾ...

 

തിരുവനന്തപുരത്ത് 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; പ്രതി കസ്റ്റഡിയിൽ
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

4-ാം നമ്പർ പ്ലാറ്റ്ഫോമിൻ്റെ എസി ഹാളിനടുത്ത് ബാഗുകൾ വച്ചിരിക്കുന്നു, സംശയം തോന്നി ആർപിഎഫിന്റെ പരിശോധന; കഞ്ചാവ് പിടിച്ചെടുത്തു
തൃശൂരിലെ നടുക്കുന്ന സംഭവം; 23കാരിയെ വെട്ടി പരിക്കേൽപ്പിച്ചു, കാൽ അറ്റ നിലയിൽ, ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്