
കോട്ടക്കൽ: അബദ്ധത്തിൽ ഡീസൽ അകത്ത് ചെന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഇന്ത്യനൂർ ചെവിടിക്കുന്നൻ തസ്ലീമിന്റെ മകൾ റനാ ഫാത്വിമ (മൂന്ന് ) ആണ് മരിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് കുട്ടി ഡീസൽ കുടിച്ചത്. ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: നൗശിദ ബാനു.
കാട്ടാനകളുടെ കാടിറക്കം; കുടിയിറക്ക് ഭീഷണിയില്‍ നിലമ്പൂരിലെ മലയോര കര്‍ഷകര്‍...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam