പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Published : Mar 07, 2019, 11:59 PM IST
പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Synopsis

പെരുമ്പാവൂര്‍ സ്വദേശി വിശാലാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് നിയന്ത്രണം വിട്ട വന്ന കാറിടിക്കുകയായിരുന്നു.  

കൊച്ചി: പെരുമ്പാവൂറില്‍  ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി വിശാലാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് നിയന്ത്രണം വിട്ട വന്ന കാറിടിക്കുകയായിരുന്നു.

PREV
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി