പിന്നിൽ നിന്ന് ഹോൺ മുഴക്കി, കലിപ്പിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ, ബസ് ഡ്രൈവറെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തി, പരാതി  

Published : Jul 06, 2024, 04:42 PM IST
പിന്നിൽ നിന്ന് ഹോൺ മുഴക്കി, കലിപ്പിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ, ബസ് ഡ്രൈവറെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തി, പരാതി  

Synopsis

ബസിൻ്റെ ഹോൺ മുഴക്കിയപ്പോഴാണ് ഡ്രൈവറെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. 

മലപ്പുറം: കൊണ്ടോട്ടിയിൽ സ്വകാര്യബസ് ഡ്രൈവറെ ഓട്ടോറിക്ഷ ഡ്രൈവർ  വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. കൊണ്ടോട്ടി കോട്ടപ്പുറത്ത് ഇന്നലെ വൈകിട്ട് 4 മണിക്കാണ് സംഭവമുണ്ടായത്. പിന്നിൽ വന്ന ബസിന് സൈഡ് കൊടുക്കാതെയായിരുന്നു ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ബസിൻ്റെ ഹോൺ മുഴക്കിയപ്പോഴാണ് ഡ്രൈവറെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.   

അടിച്ചുകേറി എസ്എഫ്ഐ! കണ്ണൂർ സർവകലാശാല തൂത്തുവാരി, യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം

 

 

 

 

 

 

 

PREV
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം