കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യാത്രികന്‍ മരിച്ചു

Published : Jun 28, 2020, 09:15 AM ISTUpdated : Jun 28, 2020, 09:24 AM IST
കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ്  യാത്രികന്‍ മരിച്ചു

Synopsis

കോഴിക്കോട് -കൊല്ലഗല്‍ ദേശീയ പാതയില്‍ പുതുപ്പാടി മലപുറം സ്‌കൂളിന് സമീപം ഇന്നു രാവിലെയായിരുന്നു അപകടം.  

കോഴിക്കോട്: ദേശീയപാതയില്‍ ബൈക്ക് കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യാത്രികന്‍ മരിച്ചു. വെണ്ടേക്കുംചാല്‍ സ്വദേശി മുഹമ്മദലി (50) ആണ് മരിച്ചത്. കോഴിക്കോട് -കൊല്ലഗല്‍ ദേശീയ പാതയില്‍ പുതുപ്പാടി മലപുറം സ്‌കൂളിന് സമീപം ഇന്നു രാവിലെയായിരുന്നു അപകടം. പരിക്കേറ്റ ഉടനെ മുഹമ്മദലിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊച്ചി ബ്ലാക്ക് മെയിലിംഗ് തട്ടിപ്പിന് കൂടുതൽ യുവതികൾ ഇരയായി; 18 പേരെ തിരിച്ചറിഞ്ഞു
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൊമ്പരമായി ഡ്രൈവറുടെ മരണം, സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കുട്ടികളെ സുരക്ഷിതരാക്കി സമീപത്തെ വീട്ടിലെത്തി അറിയിച്ചു, പിന്നാലെ കുഴഞ്ഞ് വീണു
മുടങ്ങിയ ഇൻഷുറൻസ് പോളിസി പുതുക്കാൻ വിളി വന്നാൽ ശ്രദ്ധിക്കണേ, തലസ്ഥാനത്തെ അധ്യാപകന് നഷ്ടമായത് ഒരുലക്ഷം