ബിജെപി കൗൺസിലർമാരുടെ ദേശീയഗീത ആലാപനം തടസ്സപ്പെടുത്തിയെന്ന പരാതിയുമായി ബിജെപി

Published : Aug 15, 2026, 07:28 PM IST
BJP FLAG

Synopsis

ബിജെപി കൗൺസിലർമാർ വന്ദേമാതരം പാടുമ്പോൾ ഇവർ ചടങ്ങിൽ നിന്ന് പിന്മാറി എന്നും പിറകിൽ മൈക്കിൽ സംസാരിച്ചു എന്നും പരാതിയിൽ പറയുന്നു.

തൃശൂർ തൃശൂർ കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ ദേശീയഗീത ആലാപനം തടസ്സപ്പെടുത്തിയെന്ന പരാതിയുമായി ബിജെപി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് ബിജെപിയുടെ പരാതി നൽകിയത്. കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ അടക്കമുള്ളവർ ദേശീയ ഗീതത്തോട് അനാദരവ് കാണിച്ചുവെന്നും ആലാപനത്തിന് തടസ്സം സൃഷ്ടിച്ചുവെന്നും പരാതിയിൽ പറയുന്നു. ബിജെപി കൗൺസിലർമാർ വന്ദേമാതരം പാടുമ്പോൾ ഇവർ ചടങ്ങിൽ നിന്ന് പിന്മാറി എന്നും പിറകിൽ മൈക്കിൽ സംസാരിച്ചു എന്നും പരാതിയിൽ പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യസ്നേഹത്തിന്റെ കൊടിക്കീഴില്‍ ഒന്നിച്ചുനില്‍ക്കാന്‍ നമുക്ക് കഴിയണമെന്ന് മന്ത്രി സണ്ണി ജോസഫ്; 'ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം'
കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച, 30 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് വീട്ടുകാർ