കൊടിതോരണം അഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ബിജെപിക്കാർ തടഞ്ഞു, സിപിഎമ്മിന്റേതടക്കം അഴിപ്പിച്ച ശേഷം വിട്ടു

Published : Apr 19, 2024, 06:19 PM IST
കൊടിതോരണം അഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ബിജെപിക്കാർ തടഞ്ഞു, സിപിഎമ്മിന്റേതടക്കം അഴിപ്പിച്ച ശേഷം വിട്ടു

Synopsis

ഒടുവിൽ ഉദ്യോഗസ്ഥരെ കൊണ്ട് ഇത് മാറ്റിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പിന്നീട് ഉദ്യോഗസ്ഥർ മടങ്ങിപ്പോയി

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ തടഞ്ഞു വെച്ചു. തൊട്ടുകടവ് പാലത്തിൽ സ്ഥാപിച്ച ബിജെപിയുടെ കൊടിത്തോരണങ്ങൾ മാറ്റാൻ എത്തിയപ്പോഴായിരുന്നു ഇത്. സമീപത്തെ പോസ്റ്റുകളിൽ ഉള്ള സിപിഎമ്മിന്റെ കൊടി തോരണങ്ങളും മാറ്റണം എന്നാവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഒടുവിൽ ഉദ്യോഗസ്ഥരെ കൊണ്ട് ഇത് മാറ്റിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പിന്നീട് ഉദ്യോഗസ്ഥർ മടങ്ങിപ്പോയി.


 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി