കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണം; വയോധികൻ മരിച്ചു

Published : May 10, 2026, 07:33 AM IST
death

Synopsis

വീടിന് സമീപം മരങ്ങൾ നശിപ്പിക്കുകയായിരുന്ന പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. അപ്രതീക്ഷിത ആക്രമണത്തിൽ കൈപ്പടമുകൾ സ്വദേശിയാണ് മരിച്ചത്.

കൊച്ചി: കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബുവാണ് (73) മരിച്ചത്. കളമശ്ശേരി കൈപ്പടമുകളിൽ ശനിയാഴ്ച വൈകീട്ട് 7 മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മരങ്ങൾ കുത്തി മറിക്കുന്നത് കണ്ട് പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പോത്ത് അബുവിനെ ആക്രമിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴ പെയ്‌ത് തോർന്നപ്പോൾ ദേശീയപാത കുളമായി, വാഹനവുമായി നീന്തിക്കയറി യാത്രക്കാർ; സംഭവം കാഞ്ഞങ്ങാട്
കാട്ടാക്കട ബസ് സ്റ്റാൻഡിലെ ക്രൂരത; സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ട കെഎസ്ആർടിസി ജീവനക്കാർ പൊലീസിനെ അറിയിച്ചു; ലൈംഗികാതിക്രമത്തിൽ അന്വേഷണം