പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് പൊലീസുകാരനടക്കം രണ്ട് പേർ മരിച്ചു

Published : Feb 21, 2021, 03:52 PM IST
പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് പൊലീസുകാരനടക്കം രണ്ട് പേർ മരിച്ചു

Synopsis

മാന്നാർ സ്വദേശിയായ സുരേഷ് ബാബുവാണ് മരിച്ച മറ്റൊരാൾ...

പാലക്കാട്: പാലക്കാട് മൈലം പുള്ളിയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് പേർ മരിച്ചു. അർദ്ധരാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ പൊലീസുകാരനായ ഹുസൈൻ ബാബുവാണ് മരിച്ച ഒരാൾ. മാന്നാർ സ്വദേശിയായ സുരേഷ് ബാബു മരിച്ച മറ്റൊരാൾ. ഇയാൾ 49 വയസ്സായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുറന്ന് കിടന്ന പിന്‍വശത്തെ അടുക്കള വാതിലിലൂടെ അകത്തേക്ക്, വയോധികയുടെ കണ്ണിൽ മുളക് പൊടി വിതറി സ്വർണമാല കവർന്നു, അയൽവാസി പിടിയിൽ
കോർബ-കൊച്ചുവേളി എക്സ്പ്രസ്, കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിച്ചപ്പോൾ 2 ചാക്കുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ, പരിശോധിച്ചപ്പോൾ 27 കിലോ കഞ്ചാവ്