ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്നും പുക, പിന്നാല കാർ തീപിടിച്ച് കത്തി; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Jan 21, 2025, 10:15 PM ISTUpdated : Jan 21, 2025, 10:20 PM IST
ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്നും പുക, പിന്നാല കാർ തീപിടിച്ച് കത്തി; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Synopsis

കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി 

പാലക്കാട് : പാലക്കാട് കക്കാട്ടിരിയിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കക്കാട്ടിരി നേർച്ച കാണാനെത്തിയ കുടുംബം സഞ്ചരിച്ച കാർ ആണ് അഗ്നിക്കിരയായത്. രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. കക്കാട്ടിരി സ്വദേശിയുടെ ഹുണ്ടായ് വെന്യൂ കാർ ആണ് കത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അയച്ചു. 

യുവ ഡോക്ടര്‍, കോളജ് അധ്യാപിക, ബാങ്ക് ഉദ്യോഗസ്ഥൻ; 'മാന്യന്മാരുടെ വേലത്തരം' എല്ലാം കയ്യോടെ പൊക്കി, വമ്പൻ പിഴ

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്