ആറ്റിങ്ങൽ- തിരുവനന്തപുരം ദേശീയ പാതയിൽ അപകടം; ​ഗ്യാസ് ലോറി തട്ടി കാർ മറിഞ്ഞു

Web Desk   | Asianet News
Published : Jan 02, 2021, 04:35 PM IST
ആറ്റിങ്ങൽ- തിരുവനന്തപുരം ദേശീയ പാതയിൽ അപകടം; ​ഗ്യാസ് ലോറി തട്ടി കാർ മറിഞ്ഞു

Synopsis

പള്ളിപുറത്തായിരുന്നു അപകടം ഉണ്ടായത്. കാർ ഡ്രൈവർ രാമ സുബ്രമണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

തിരുവനന്തപുരം: ആറ്റിങ്ങൽ - തിരുവനന്തപുരം ദേശീയപാതയിൽ വാഹനാപകടം ഉണ്ടായി. എൽ പി ജി സിലിണ്ടർ കൊണ്ടുപോകുന്ന ലോറി തട്ടി കാർ തോട്ടിലേക്ക് മറിയുകയായിരുന്നു.

പള്ളിപുറത്തായിരുന്നു അപകടം ഉണ്ടായത്. കാർ ഡ്രൈവർ രാമ സുബ്രമണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ