കോഴിക്കോട് നഗരത്തില്‍ മാല മോഷണം; സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു

Published : Nov 30, 2020, 04:46 PM IST
കോഴിക്കോട് നഗരത്തില്‍ മാല മോഷണം; സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു

Synopsis

തിരുത്തിയാട് സ്വദേശി പുഷ്പവല്ലിയുടെ അഞ്ചര പവൻ സ്വർണ്ണമാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ച് കടന്നത്.

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും മോഷണം പെരുകുന്നു.  നഗരത്തില്‍, തിരുത്തിയാട് വച്ച് ബൈക്കിൽ എത്തിയ രണ്ട് പേർ സ്ത്രീയുടെ സ്വർണ്ണ മാല പൊട്ടിച്ച് രക്ഷപ്പെട്ടു. 

തിരുത്തിയാട് സ്വദേശി പുഷ്പവല്ലിയുടെ അഞ്ചര പവൻ സ്വർണ്ണമാല നഷ്ടപ്പെട്ടത്. അഴകൊടി ദേവീക്ഷേത്രത്തിന് സമീപത്തെ ഇടവഴിയിൽ രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി.

PREV
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും