ബാംഗ്ലൂരിൽ നിന്നും കാറിൽ കോഴിക്കോട്ടേക്ക്; പരിശോധനയിൽ 4 പേരെ കസ്റ്റഡിയിലെടുത്തു, കണ്ടെടുത്തത് ലഹരി ഗുളികകളും

Published : Apr 26, 2025, 10:33 PM IST
ബാംഗ്ലൂരിൽ നിന്നും കാറിൽ കോഴിക്കോട്ടേക്ക്; പരിശോധനയിൽ 4 പേരെ കസ്റ്റഡിയിലെടുത്തു, കണ്ടെടുത്തത് ലഹരി ഗുളികകളും

Synopsis

വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു കാറിലെ പരിശോധന. പരിശോധനയിൽ 11.32 ഗ്രാം എംഡിഎംഎയും, 4.73ഗ്രാം എംഡിഎംഎ എക്‌സ്റ്റസി ഗുളികകളും പ്രതികളിൽ നിന്നും കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ റിമാന്റ് ചെയ്തു.  

കോഴിക്കോട്: കാറിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും, എംഡിഎംഎ എക്‌സ്റ്റസി ഗുളികകളുമായി 4 പേർ പൊലീസ് പിടിയിലായി. 4 അംഗ സംഘത്തെ താമരശ്ശേരിക്ക് സമീപം അടിവാരത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്. ലഹരി വസ്തുക്കൾ ബാംഗ്ലൂരിൽ നിന്നും കാറിൽ കടത്തുകയായിരുന്നു. വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു കാറിലെ പരിശോധന. പരിശോധനയിൽ 11.32 ഗ്രാം എംഡിഎംഎയും, 4.73ഗ്രാം എംഡിഎംഎ എക്‌സ്റ്റസി ഗുളികകളും പ്രതികളിൽ നിന്നും കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ റിമാന്റ് ചെയ്തു.

കൊപ്ര വിറ്റതിന് ശേഷം മുംബൈയിൽ നിന്ന് വടകരയിലേക്ക് പോയ ലോറി, ഇടയ്ക്ക് നിർത്തിയിട്ടു, ​ഗ്ലാസ് തകർത്ത് കവർച്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു