
കാസര്‍കോട്: കാസർകോട് നീലേശ്വരത്ത് സിവിൽ പൊലീസ് ഓഫീസർ ട്രെയിൻ തട്ടി മരിച്ച നിലയിൽ. നീലേശ്വരം സ്വദേശി പ്രകാശൻ (36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.
കാസർകോട് എ ആർ ക്യാമ്പിലാണ് പ്രകാശന്‍ ജോലി ചെയ്തിരുന്നത്. മൂന്ന് മാസം മുമ്പാണ് ബേക്കൽ സ്റ്റേഷനിൽ നിന്ന് എ ആർ ക്യാമ്പിലേക്ക് പ്രകാശനെ സ്ഥലം മാറ്റിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam