ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ ആക്രമിച്ചതായി പരാതി

Published : Aug 21, 2026, 08:03 PM IST
attack

Synopsis

ആക്രമണത്തിൽ അത്താണിയിലെ 'അൽമിയ' റെസ്റ്റോറന്റ് മാനേജരും തലശ്ശേരി സ്വദേശിയുമായ സതീഷിന് വലതുകൈക്ക് പരിക്കേറ്റു.

തൃശ്ശൂർ : ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ അത്താണിയിലെ 'അൽമിയ' റെസ്റ്റോറന്റ് മാനേജരും തലശ്ശേരി സ്വദേശിയുമായ സതീഷിന് വലതുകൈക്ക് പരിക്കേറ്റു. മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബൈക്കിന് സൈഡ് നൽകിയില്ല, വിതുരയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദനം; ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച യുവാവ് അറസ്റ്റിൽ
മലപ്പുറത്ത് നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി, ദുരൂഹത