കോൺഗ്രസ് നേതാവ് ഹോട്ടലിൽ മരിച്ച നിലയിൽ

Published : Oct 06, 2023, 11:56 PM ISTUpdated : Oct 07, 2023, 12:16 AM IST
കോൺഗ്രസ് നേതാവ് ഹോട്ടലിൽ മരിച്ച നിലയിൽ

Synopsis

ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ് പി.ടി. പോള്‍.

കൊച്ചി: കോൺഗ്രസ് നേതാവ് അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടൻ പി ടി പോളിനെ (61) നഗരത്തിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ് പി.ടി. പോള്‍. ആലുവയിലെ ഹോട്ടല്‍ മുറിയില്‍ ഇന്ന് വൈകിട്ടോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലുവ പൊലീസ് സ്ഥലത്തെത്തി ഇന്നലെ തന്നെ ഇൻക്വസ്റ്റ് പൂര്‍ത്തിയാക്കി. നാളെ പോസ്റ്റുമോര്‍ട്ടിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

Also Read: നിയമന കോഴ തട്ടിപ്പ്; റഹീസാണ് മുഖ്യ സൂത്രധാരനെന്ന് അഖിൽ സജീവ്, ഹരിദാസിനെ നേരിട്ട് കണ്ടിട്ടില്ലെന്നും മൊഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്