കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ച് അപകടം, കോൺഗ്രസ് നേതാവ് മരിച്ചു

Published : Oct 02, 2025, 12:18 AM IST
congress leader death

Synopsis

കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അട്ടച്ചാക്കൽ സ്വദേശി പ്രകാശ് (57) മാത്യുമാണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കൊല്ലം: പുനലൂർ-മുവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അട്ടച്ചാക്കൽ സ്വദേശി പ്രകാശ് (57) മാത്യുമാണ് മരിച്ചത്.  കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് പ്രകാശ് മാത്യു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും  സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഡിഎഫിന് അനുകൂലമായ തരം​ഗം, പക്ഷേ ബേപ്പൂരിൽ തികഞ്ഞ അൻവർ പരാജയമാകാനാണ് സാധ്യതയെന്ന് ജോയ് മാത്യു
ഏത് കൊലകൊമ്പൻ ആയാലും നടപടിയുണ്ടാകും, കടുത്ത നടപടികൾ പ്രഖ്യാപിച്ച് തിരുവനന്തപുരം മേയ‍ർ; സ്പാകൾക്ക് അനുമതികൾ പരിശോധിക്കും