ചെറുതുരുത്തിയിൽ ട്രെയിന്‍ തട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം

Published : May 12, 2023, 03:56 PM ISTUpdated : May 12, 2023, 05:06 PM IST
ചെറുതുരുത്തിയിൽ ട്രെയിന്‍ തട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം

Synopsis

ചെറുതുരുത്തി ആറ്റൂരിലാണ് അപകടം നടന്നത്. ആത്മഹത്യ ആണെന്നാണ് പൊലീസ് പറയുന്നത്.

പാലക്കാട് : ചെറുതുരുത്തിയിൽ ട്രെയിന്‍ തട്ടി ദമ്പതികൾക്ക് മരിച്ചു. മുള്ളൂര്‍ക്കര സ്വദേശി സുനില്‍ കുമാര്‍ ( 54) ഭാര്യ മിനി (50) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. ചെറുതുരുത്തി ആറ്റൂരിലാണ് അപകടം നടന്നത്. ആത്മഹത്യ ആണെന്നാണ് പൊലീസ് പറയുന്നത്.

Read More : ഡോ വന്ദനദാസിന്റെ കൊലപാതകം; പൊലീസിന്റേത് കുറ്റകരമായ അനാസ്ഥ, പൊലീസ് സേനയ്ക്ക് നാണക്കേടെന്ന് വിഡി സതീശൻ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു