കളമശേരിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം, ദമ്പതികൾ മരിച്ചു

Published : Mar 29, 2023, 09:06 PM ISTUpdated : Mar 29, 2023, 09:32 PM IST
കളമശേരിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം, ദമ്പതികൾ മരിച്ചു

Synopsis

ലോറിയും ബൈക്കും ആലുവ ഭാഗത്തേക്ക്‌ പോകുകയായിരുന്നു. ഇരു ചക്ര  വാഹനം ലോറിക്കു അടിയിൽ പെട്ടത്തോടെ ദേഹത്ത് വാഹനം കയറി ഇറങ്ങി

കൊച്ചി : കളമശേരിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. സ്ക്കൂട്ടറിലെത്തിയ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. രാത്രി 7.40 നു ആയിരുന്നു അപകടം സംഭവിച്ചത്. കടുങ്ങല്ലൂർ  സ്വദേശി  ഉമേഷ്‌ ബാബു (54), ഭാര്യ  നിഷ എന്നിവരാണ് മരിച്ചത്. ലോറിയും ബൈക്കും ആലുവ ഭാഗത്തേക്ക്‌ പോകുകയായിരുന്നു. ഇരു ചക്ര  വാഹനം ലോറിക്കു അടിയിൽ പെട്ടത്തോടെ ദേഹത്ത് വാഹനം കയറി ഇറങ്ങി.

Read More : കര്‍ണാടക തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി, വോട്ടെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ 13ന്, വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പില്ല

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും