തിരുവനന്തപുരത്ത് ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

Published : Jun 14, 2020, 05:45 PM IST
തിരുവനന്തപുരത്ത് ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

Synopsis

താമസിച്ചിരുന്ന വാടക വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. തിരുവനന്തപുരം കാട്ടാക്കടയിലാണ് രണ്ട് പേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജു (34) കുഞ്ഞിമോൾ (36) എന്നിവരാണ് മരിച്ചത്. താമസിച്ചിരുന്ന വാടക വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുസ്ലിം ലീഗ് നേതാവ് ആർഎസ്എസ് പരിപാടി ഉദ്‌ഘാടനം ചെയ്ത സംഭവം: വിശദീകരണം തേടി പാർട്ടി
ബാറിൽ വച്ച് മദ്യം ദേഹത്ത് വീണതിൽ തർക്കം; യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ