പാലാ മുൻസിപ്പിൽ ഓഫീസ് ജീവനക്കാരന് കൊവിഡ്; കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോ സർവ്വീസ് നിർത്തി

Published : Jul 15, 2020, 09:16 AM ISTUpdated : Jul 15, 2020, 09:30 AM IST
പാലാ മുൻസിപ്പിൽ ഓഫീസ് ജീവനക്കാരന് കൊവിഡ്; കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോ സർവ്വീസ് നിർത്തി

Synopsis

രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ കെഎസ്ആർടിസി ജീവനക്കാരും ഉൾപ്പെടുന്നതിനാലാണ് തീരുമാനം.

കോട്ടയം: പാലായിലെ മുൻസിപ്പൽ ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഈരാറ്റുപേട്ട കെഎസ്ആർടിസി സർവ്വീസ് നിർത്തി. രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ കെഎസ്ആർടിസി ജീവനക്കാരും ഉൾപ്പെടുന്നതിനാലാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുനന്നത് വരെ ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകനൊപ്പം ജോലി സ്ഥലത്തേക്ക് പോകവെ കുഴഞ്ഞ് വീണ് മരണം; 5 പേർക്ക് പുതുജീവനേകി വിജയകുമാരി, വേർപാടിന്റെ നോവിലും കുടുംബത്തിന്‍റെ നന്മ
10 ലക്ഷം വായ്പയെടുത്ത് പശുക്കളെ വാങ്ങി, എല്ലാം ചത്തൊടുങ്ങി, തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ചെയ്ത് കേരളബാങ്ക്; പൂട്ടുപൊളിച്ച് ഇടതു യുവജന സംഘടന