കൊല്ലത്ത് തെന്മല സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കടക്കം 81 പേർക്ക് കൊവിഡ്

Published : Aug 16, 2020, 06:36 PM ISTUpdated : Aug 16, 2020, 06:40 PM IST
കൊല്ലത്ത് തെന്മല സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കടക്കം 81 പേർക്ക് കൊവിഡ്

Synopsis

കൊല്ലത്ത് തെന്മല സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കടക്കം 81 പേർക്ക് കൊവിഡ്

കൊല്ലം: ജില്ലയിലെ തെന്മല പൊലീസ് സ്റ്റേഷനിലെ രണ്ട്  സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്  സ്ഥിരികരിച്ചു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന  24 പൊലീസുകാര്‍ നിരിക്ഷണത്തില്‍ പൊയി. സേറ്റഷന്‍ അണുവിമുക്തമാക്കിയിതിന് ശേഷം മറ്റ് സ്റ്റേഷനുകളില്‍ നിന്നും  പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ച് പ്രവര്‍ത്തനം തുടങ്ങി. 

കൊല്ലം ജില്ലയില്‍ ഇന്ന് 81 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. കൊല്ലംജില്ലയില്‍ ഇന്ന് 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരികരിച്ചത്. ജില്ലയില്‍ 7844 പേരാണ് നിരിക്ഷണത്തിലുള്ളത്.

തലസ്ഥാനത്ത് 500 കടന്ന് കൊവിഡ് രോഗികള്‍, അഞ്ച് ജില്ലകളില്‍ ഇന്ന് 100ന് മുകളിൽ...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആലുവയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്കും തൊട്ടടുത്ത കടയിലേക്കും ഇടിച്ചു കയറി അപകടം, 3 പേർക്ക് പരിക്കേറ്റു
നടുക്കടലിൽ എഞ്ചിൻ തകരാറിലായ ബോട്ട് കരയ്ക്കടിഞ്ഞു; 12 തൊഴിലാളികൾക്ക് അത്ഭുതരക്ഷ