കോതമംഗലത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി സിപിഐ, സിപിഎം സംഘര്‍ഷം

Published : Nov 15, 2020, 10:46 PM IST
കോതമംഗലത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി സിപിഐ, സിപിഎം സംഘര്‍ഷം

Synopsis

ഇതേസമയം തന്നെ സിപിഎം പ്രവര്‍ത്തകനായ സി.എ. സിദ്ദിഖിനും മര്‍ദ്ദനമേറ്റു. ഇരുവരും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എറണാകുളം:  കോതമംഗലത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി സിപിഐ, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കോതമംഗലത്തിന് സമീപമുള്ള നെല്ലിക്കുഴി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ പ്രാദേശിക നേതാവ് പ്രദീപിനെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. 

പിന്നില്‍ സിപിഎം ആണെന്ന് സിപിഐ ആരോപിക്കുന്നു. ഇതേസമയം തന്നെ സിപിഎം പ്രവര്‍ത്തകനായ സി.എ. സിദ്ദിഖിനും മര്‍ദ്ദനമേറ്റു. ഇരുവരും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലി തർക്കം; യുവാവിനെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ
ഇനി സീബ്രകളെ കണ്ടില്ലെന്ന് പറയരുത്; ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരം മൃഗശാലയിൽ സീബ്രകൾ എത്തി