സിഐ ഭീഷണിപ്പെടുത്തിയെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

Published : Apr 08, 2024, 10:16 AM ISTUpdated : Apr 08, 2024, 10:17 AM IST
സിഐ ഭീഷണിപ്പെടുത്തിയെന്ന് പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

Synopsis

യുവതിയെയും കുട്ടിയെയും ആക്രമിക്കാൻ ശ്രമിച്ചതിൽ അർജുൻ ദാസനും ഭാര്യക്കുമെതിരെ  കേസെടുത്ത  വിരോധത്തിൽ ആയിരുന്നു ഭീഷണിയെന്നും എഫ്ഐആറിൽ പറയുന്നു.  

പത്തനംതിട്ട: സിഐയെ ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സിപിഎം പത്തനംതിട്ട തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസിനെതിരെയാണ് കേസെടുത്തത്. മലയാലപ്പുഴ സിഐ വിഷ്ണുകുമാറാണ് പരാതിക്കാരൻ. ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തി എന്നും പരാതിയിലുണ്ട്. യുവതിയെയും കുട്ടിയെയും ആക്രമിക്കാൻ ശ്രമിച്ചതിൽ അർജുൻ ദാസനും ഭാര്യക്കുമെതിരെ  കേസെടുത്ത  വിരോധത്തിൽ ആയിരുന്നു ഭീഷണിയെന്നും എഫ്ഐആറിൽ പറയുന്നു.  

Asianet News Live

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ