സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ കൊലപ്പെടുത്തിയ കേസ്: കോൺഗ്രസ് പ്രാദേശിക നേതാവിന് ജീവപര്യന്തം

Published : Nov 01, 2025, 07:48 PM IST
Patahanamthitta verdict

Synopsis

2015-ൽ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം കെ.വി. സാമുവേലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവിന് ജീവപര്യന്തം തടവ്.  

പത്തനംതിട്ട: സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവിന് ജീവപര്യന്തം തടവ് ശിക്ഷ. 2015-ൽ തിരുവല്ല കടപ്ര ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ.വി. സാമുവേലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. കോൺഗ്രസ് പഞ്ചായത്ത് അംഗവും പ്രാദേശിക നേതാവുമായ ടി.കെ. കുരുവിളയെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി - 3 ആണ് കേസിൽ ഉത്തരവ് പുറപ്പെടുവിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വീടിന് സമീപത്ത് കീരിയുടെ ആക്രമണത്തില്‍ പരിക്കേറ്റ നിലയിൽ മൂര്‍ഖന്‍ പാമ്പ്, പിടികൂടി
മലപ്പുറത്ത് മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് നേരെ തെരുവുനായയുടെ ആക്രമണം