
ആലപ്പുഴ: ആലപ്പുഴയിൽ ദളിത് യുവതിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. പാലക്കാട് സ്വദേശിയായ 19 കാരിയാണ് പീഡനത്തിനിരയായത്. ആലപ്പുഴ നഗരത്തിലാണ് സംഭവം. ലോഡ്ജിലെത്തിച്ച് മദ്യം നൽകിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കോട്ടയം ഭരണങ്ങാനം സ്വദേശി സബിൻ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കായി വിളിച്ചു വരുത്തിയായിരുന്നു പീഡനമെന്ന് ഡിവൈഎസ് പി മധു ബാബു പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam