45 ലിറ്റർ പഴകിയ എണ്ണ, പഴകിയ ചിക്കൻ, ചോർ, ന്യൂഡിൽസ്, മുട്ട കുബ്ബൂസ്, ഹെൽത്ത് സ്ക്വാഡ് പരിശോധനയിൽ പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു

Published : Aug 20, 2026, 07:17 PM IST
food

Synopsis

ബൈപ്പാസിലെ വ്യാപാര സ്ഥാപനങ്ങളായ കെ എഫ് സി, ഫിൽ ഫിൽ, തബാദ് പ്ലേറ്റ്സ് ബൈ നേഹ, പറക്കൻസ്, റെഡ് ടീ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ സാധനങ്ങൾ പിടിച്ചെടുത്തത്.

കൊച്ചി : അടൂർ ബൈപ്പാസിലെ ഹോട്ടലുകളിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ പരിശോധന. പഴകിയ ഭക്ഷണ സാധനങ്ങളും എണ്ണയും പിടിച്ചെടുത്തു. 45 ലിറ്റർ പഴകിയ എണ്ണ, ചിക്കൻ, പഴകിയ ചോറ്, പഴകിയ ന്യൂഡിൽസ്, പഴകിയ മുട്ട, കാലാവധി കഴിഞ്ഞ കുബ്ബൂസ്, പഴകിയ ചിക്കൻ എന്നീ സാധനങ്ങളാണ് പിടിച്ചെടുത്തത്. ബൈപ്പാസിലെ വ്യാപാര സ്ഥാപനങ്ങളായ കെ എഫ് സി, ഫിൽ ഫിൽ, തബാദ് പ്ലേറ്റ്സ് ബൈ നേഹ, പറക്കൻസ്, റെഡ് ടീ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ സാധനങ്ങൾ പിടിച്ചെടുത്തത്. കഴിഞ്ഞ ആഴ്ച നടന്ന പരിശോധനയിലും വലിയ തോതിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാര്യയോട് ബന്ധമെന്ന് സംശയം, പന്തളം ടൗണിൽ വച്ച് സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ച 48 കാരൻ പിടിയിൽ
ഓണാഘോഷം: സുരക്ഷാ നിർദേശങ്ങളുമായി തിരുവനന്തപുരത്ത് 15 ഇടങ്ങളിൽ ഫോർട്ട് പൊലീസിന്റെ മൈക്ക് അനൗൺസ്മെന്റ്