പൊലീസ് ഇൻസ്പെക്ടർ മദ്യപിച്ച് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികക്ക് പരിക്ക്

Published : Oct 23, 2020, 05:25 PM IST
പൊലീസ് ഇൻസ്പെക്ടർ മദ്യപിച്ച് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികക്ക് പരിക്ക്

Synopsis

തിരുവമ്പാടി പൊലീസ് ഇൻസ്പെക്ടർ ഷജു ജോസഫ് ആണ് മദ്യപിച്ച് കാറോടിച്ചത്. നാട്ടുകാർ ഇടപ്പെട്ട് ഇയാളെ കേണിച്ചിറ പൊലീസിന് കൈമാറി. 

വയനാട്: വയനാട് കേണിച്ചിറയിൽ   പൊലീസ്  ഇൻസ്പെക്ടർ മദ്യപിച്ച് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികക്ക് പരിക്ക്. തിരുവമ്പാടി പൊലീസ് ഇൻസ്പെക്ടർ ഷജു ജോസഫ് ആണ് മദ്യപിച്ച് കാറോടിച്ചത്. നാട്ടുകാർ ഇടപ്പെട്ട് ഇയാളെ കേണിച്ചിറ പൊലീസിന് കൈമാറി. 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
വിമാനത്തിൽ എല്ലാവരും പകച്ചുപോയ നിമിഷം, പക്ഷേ മലപ്പുറത്തെ മെഡിക്കൽ വിദ്യാർഥി രക്ഷകനായി, ഒടുവിൽ 'ഹീറോ ഓഫ് ഉസ്ബെക്കിസ്ഥാൻ' ബഹുമതി