കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിൽ ഗണഗീത വിവാദം, പരാതിയുമായി ഡിവൈഎഫ്ഐ

Published : Feb 24, 2026, 02:24 PM IST
gan geetham temple kollam

Synopsis

കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിൽ ഗാനമേളയിൽ ഗണഗീതം പാടിയതാണ് വിവാദമായത്

കൊല്ലം: വീണ്ടും ഗണഗീത വിവാദം. കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിൽ ഗാനമേളയിൽ ഗണഗീതം പാടിയതാണ് വിവാദമായത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിലാണ് ആർഎസ്എസിൻ്റെ ഗണഗീതം പാടിയത്. ഡിവൈഎഫ്ഐ തൃക്കടവൂർ ഈസ് മേഖല കമ്മിറ്റി ബോർഡിന് പരാതി നൽകി.ഹൈക്കോടതി ഉത്തരവ് മറികടന്നാണ് ഗണഗീതം പാടിയതെന്നാണ് പരാതി.വിപ്ലവഗാനം പാടിയ കടയ്ക്കൽ ദേവി ക്ഷേത്രത്തിലെയും ഗണഗീതം പാടിയ കോട്ടുക്കൽ ക്ഷേത്രത്തിലെയും ഉപദേശക സമിതികളെ മുൻപ് ദേവസ്വം ബോർഡ് പിരിച്ചു വിട്ടിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൃഷി ചെയ്യാന്‍ 21-കാരന് പെട്ടെന്നൊരു മോഹം; ടെറസിൽ ​ഗ്രോ ബാ​ഗ് കൊണ്ടുവന്ന് എല്ലാമൊരുക്കി, നട്ട് പരിപാലിച്ചത് കഞ്ചാവ്
സിസിടിവി ദൃശ്യങ്ങളിൽ ഷർട്ടിൽ രക്തക്കറ, വഴിത്തിരിവായി; വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ പ്രതി പിടിയിൽ