കുടുംബത്തോടൊപ്പം വിനോദ യാത്രയ്ക്കെത്തി; അതിരപ്പിള്ളിയിൽ എട്ട് വയസുകാരൻ മുങ്ങി മരിച്ചു

Published : Apr 13, 2023, 05:03 PM ISTUpdated : Apr 13, 2023, 06:49 PM IST
കുടുംബത്തോടൊപ്പം വിനോദ യാത്രയ്ക്കെത്തി; അതിരപ്പിള്ളിയിൽ എട്ട് വയസുകാരൻ മുങ്ങി മരിച്ചു

Synopsis

തമിഴ്നാട് കൃഷ്ണഗിരി സ്വദേശി മോനീശ്വരൻ ആണ് മുങ്ങി മരിച്ചത്. കുടുംബത്തോടൊപ്പം വിനോദ യാത്ര വന്നതായിരുന്നു മോനീശ്വരൻ.

തൃശ്ശൂർ: അതിരപ്പിള്ളിയിൽ വിനോദ യാത്രയ്ക്കെത്തിയ എട്ട് വയസുകാരൻ മുങ്ങി മരിച്ചു. അതിരപ്പിള്ളി വെറ്റിപ്പാറ പാലത്തിന് സമീപം പുഴയിൽ കുളിക്കുന്നതിനിടെയാണ് എട്ട് വയസുകാരൻ മുങ്ങി മരിച്ചത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി മോനീശ്വരൻ ആണ് മുങ്ങി മരിച്ചത്. കുടുംബത്തോടൊപ്പം വിനോദ യാത്ര വന്നതായിരുന്നു മോനീശ്വരൻ. പുഴയിൽ മുങ്ങി താഴ്ന്ന കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read: ശബരിമല ദർശനത്തിനെത്തിയ വിദ്യാർത്ഥി പമ്പയിൽ മുങ്ങി മരിച്ചു

PREV
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു
ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു