6 അംഗ സംഘത്തിനൊപ്പം ദർശനത്തിനെത്തിയതായിരുന്നു വിദ്യാർത്ഥി.

പത്തനംതിട്ട : ശബരിമല തീർത്ഥാടനതിനെത്തിയ വിദ്യാർത്ഥി പമ്പയിൽ മുങ്ങി മരിച്ചു. കർണാടക മാണ്ഡ്യ സ്വദേശി ഭരത് (17) ആണ് മരിച്ചത്. പമ്പ ത്രിവേണി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. 26 അംഗ സംഘത്തിനൊപ്പം ദർശനത്തിനെത്തിയതായിരുന്നു വിദ്യാർത്ഥി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More : 'സച്ചിൻ പൈലറ്റ് ഉയർത്തിയ വിഷയം ശരി, രീതി തെറ്റി'; സമരത്തിൽ നടപടിയുണ്ടാകും, നാളെ ഖ‍ർഗെയുടെ വസതിയില്‍ ചർച്ച