ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് വയോധികന് ദാരുണാന്ത്യം

Published : Aug 23, 2026, 06:59 PM IST
accident

Synopsis

പൂച്ചാക്കൽ കുണ്ടന്നൂരിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ റോഡിലേക്ക് തെറിച്ചുവീണ് വയോധികൻ മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് സ്വദേശി ഇടപ്പറമ്പിൽ കൃഷ്ണപ്പൻ (72) ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൂച്ചാക്കൽ: ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം. അരൂക്കുറ്റി പഞ്ചായത്ത് 10 -ാം വാർഡ് ഇടപ്പറമ്പിൽ കൃഷ്ണപ്പൻ (72) ആണ് മരിച്ചത്. കുണ്ടന്നൂർ വച്ചാണ് അപകടം. ഉടനെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടിൽ സംസ്‌കാരം നടത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസിയിൽ 'പ്രോജക്റ്റ് സൂര്യ'യ്ക്ക് തുടക്കമായി, വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം നൽകുമെന്നും മന്ത്രി സിപി ജോൺ
അതിക്രമങ്ങൾക്കെതിരെ കരുതലിന്റെ 13 വർഷങ്ങളുമായി കുടുംബശ്രീ സ്നേഹിത, 71,749 കേസുകൾ, 14,210 പേർക്ക് താൽക്കാലിക അഭയം